Services
X-Ray Unit
കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്സ് റേ കുറഞ്ഞ ചെലവിൽ ചെയ്തു കൊടുക്കപ്പെടുന്നു
Operation Theater
കുറഞ്ഞ ചെലവിൽ മൈനർ പ്രൊസീജറുകളും സർജറികളും ചെയ്യാനുള്ള സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നു.
Pharmacy Support
24 *7 ഗുണമേന്മയുള്ള ബ്രാൻഡഡ് മരുന്നുകൾ മാത്രം രോഗികൾക്ക് നൽകുന്നു
Health Check
കൃത്യമായ ഇടവേളകളിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളുകൾ തുടങ്ങിയവയൊക്കെ കേന്ദ്രീകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു.
Lab Tests
കുറഞ്ഞ ചിലവിൽ കൃത്യതയുള്ള ടെസ്റ്റുകൾ സമയബന്ധിതമായി നൽകുന്ന ലബോറട്ടറി സംവിധാനം 24*7 ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു.വീടുകളിൽ പോയി ലാബ് ടെസ്റ്റുകളും പ്രൊസീജറുകളും മറ്റ് ആവശ്യ സർവീസുകളും ചെയ്തു കൊടുക്കുന്നു
Ambulance Service
കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി അത്തോളി SCB യുമായി സഹകരിച്ചുകൊണ്ട് ഒരു മൊബൈൽ ബൈക്ക് ആംബുലൻസ് സൗകര്യം രോഗികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.